News Kerala

സംവരണ നീക്കം സ്വാഗതം ചെയ്ത് മന്ത്രി എ.കെ ബാലന്‍

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം സ്വാഗതാര്‍ഹമെന്ന് മന്ത്രി എ.കെ ബാലന്‍. ഇടതുപക്ഷം നേരത്തെ ഉന്നയിക്കുന്ന ആവശ്യമാണിതെന്നും എ.കെ ബാലന്‍ പറഞ്ഞു.