News Kerala

ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് സൂചന നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് സൂചന നല്‍കി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. സന്നിധാനത്തെ താമസം അടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കുട്ടികള്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവ് നല്‍കാനും ആലോചനയുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.