News Kerala

മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പലരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ആരായുകയായിരുന്നു. ജലീലിനെതിരെ ഒരു കുറ്റവും ചാര്‍ജുമില്ല. കെട്ടിച്ചമച്ച കഥമാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.