News Kerala

മെഴ്സിയില്ലാത്ത മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: മെഴ്സിയില്ലാത്ത മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ. അഴിമതിയും തീവെട്ടിക്കൊള്ളയുമാണ് നടത്തുന്നത്. കടമെടുത്ത് സർക്കാർ ധൂർത്ത് അടിക്കുകയാണെന്നും കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.