News Kerala

കെ സുധാകരനെ കണ്ടത് അവിചാരിതമായെന്ന് മന്ത്രി എംവി ഗോവിന്ദൻ

കെ സുധാകരനെ കണ്ടത് അവിചാരിതമായെന്ന് മന്ത്രി എംവി ഗോവിന്ദൻ. രാഷ്‌ട്രീയ ശത്രുക്കൾ എതിരാളികളല്ല. കോൺഗ്രസിന്റെ നയവും നിലപാടുകളുമാണ് പ്രശ്നം. നേതാക്കൾ മാറിയാൽ കോൺഗ്രസിൽ മാറ്റംവരില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.