News Kerala

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ രൂക്ഷ വിമർശനം

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ രൂക്ഷ വിമർശനം. എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമർശത്തിന്റെ പേരിലാണ് വ്യാപകമായ വിമർശനം ഉയർന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.