ദേശീയപാതയിലെ കുഴിയടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പി.രാജീവ്
അതുവരെ ടോൾ ഈടാക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെടുന്നത് പരിഗണനയിലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.