ചെയറിനെ ധിക്കരിച്ച സജി ചെറിയാന്റെ പെരുമാറ്റം വിവാദത്തിൽ | Minnal Vartha
മുൻ മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പെരുമാറ്റം വിവാദത്തിൽ.. ചെയറിൽ ഉണ്ടായിരുന് യു.പ്രതിഭയുടെ നിർദേശം ധിക്കരിച്ച് പ്രസംഗം തുടർന്നു. ഇതടക്കം ഇന്നത്തെ ചില പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ- മിന്നല്‍ വാർത്ത