News Kerala

രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം; കോൺഗ്രസ് പ്രവർത്തകർ തെരുവിൽ | MINNAL VARTHA

രാഹുൽ ​ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ലക്നൗവിൽ പ്രതിഷേധിച്ച പ്രവർ‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Watch Mathrubhumi News on YouTube and subscribe regular updates.