News Kerala

ശബരിമലയിലെ പോലീസുകാർക്ക് ആഭ്യന്തരവകുപ്പ് നൽകിയ വിവാദ നിർദേശങ്ങൾ പിൻവലിച്ചു- മിന്നൽ വാർത്ത

സുപ്രീംകോടതിയുടെ യുവതി പ്രവേശന ഉത്തരവ് നിർദേശങ്ങളിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്...അച്ചടിപ്പിശകാണെന്നും,  സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശങ്ങൾ ഇല്ലെന്നും മന്ത്രി കെ.രാധാകൃഷ്ണൻ
Watch Mathrubhumi News on YouTube and subscribe regular updates.