'സത്യം ജയിച്ചു, തന്നെ വേട്ടയാടിയവരോട് ദൈവം ക്ഷമിക്കട്ടെ' മിന്നൽ വാർത്ത 5.30PM
തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ കോടതി നടപടിയിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു. ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചെന്നും തന്നെ വേട്ടയാടിയവരോട് ദൈവം ക്ഷമിക്കട്ടേയെന്നും മന്ത്രി ...മിന്നൽ വാർത്ത 5.30PM