News Kerala

ദേശീയ തലത്തിലെ സ്വീകാര്യത കേരളത്തിൽ ഉപയോഗപ്പെടുത്താൻ തരൂർ | Minnal Vartha

ദേശീയ തലത്തില്‍ കിട്ടിയ സ്വീകാര്യത കേരള രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താൻ ശശി തരൂരിന്റെ നീക്കം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത് പുതിയ ധ്രുവീകരണത്തിന് വഴി തെളിക്കുമെന്നും വിലയിരുത്തൽ. ഇതടക്കം ഇന്നത്തെ ചില പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ. Minnal Vartha @7.30 (21-11-2022)

Watch Mathrubhumi News on YouTube and subscribe regular updates.