News Kerala

സൈബർ വിലക്കിനെ വെല്ലുവിളിച്ച് സംസ്ഥാനമെങ്ങും ബിബിസി ഡോക്യുമെന്ററി പ്രദർശനം - മിന്നൽ വാർത്ത

കേന്ദ്രസർക്കാരിന്റെ സൈബർ വിലക്കിനെ വെല്ലുവിളിച്ച് സംസ്ഥാനമെങ്ങും ബിബിസി ഡോക്യുമെന്ററി പ്രദർശനം. ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രദർശനം

Watch Mathrubhumi News on YouTube and subscribe regular updates.