News Kerala

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കാൻ വിദഗ്‌ധ സമിതി

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കാൻ സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിക്കും. സർവകക്ഷി യോഗത്തിലെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് സർക്കാർ തീരുമാനം. അനുപാതം സംബന്ധിച്ച് പാർട്ടികൾ വ്യത്യസ്ത നിലപാടുകളാണ് അറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.