News Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം ലീഗ്. തീരുമാനം വൈകിപ്പിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് ശ്രമമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധിയോടെ നിര്‍ത്തലാക്കിയ ആനുകൂല്യങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.