News Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം: മുസ്ലീം ലീഗ് നിലപാടിനൊപ്പം യുഡിഎഫ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിനൊപ്പം യുഡിഎഫ്. മുസ്ലീങ്ങള്‍ക്ക് മാത്രമായി നേരത്തെയുള്ള സ്‌കീം നിലനിര്‍ത്തണം. ഒപ്പം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പും നല്‍കണം. യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.