News Kerala

ഉത്തരക്കടലാസ് കാണാതായ സംഭവം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

കൊല്ലം: കൊല്ലം മുട്ടറ സ്‌കൂളിലെ പ്ല്‌സ്ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പൊതുവിദ്യാഭ്യസ വകുപ്പ് പോലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി. വിഷയം പ്രശ്‌നം നാളെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ചര്‍ച്ച ചെയ്യും. നിശ്ചിത മാര്‍ക്ക് നല്‍കി കുട്ടികളെ വിജയിപ്പാക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.