News Kerala

മുനമ്പത്തിന് സമീപം അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

കൊച്ചി മുനമ്പത്തിനു സമീപത്തു വെച്ച് അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ് സിദ്ധിഖ് എന്നയാളെ കാണാതായത് ശനിയാഴ്ച ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഷെരാട്ടൺ എന്ന ബോട്ടിലെ തൊഴിലാളിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.