News Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ചെന്നുകാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.അവശിഷ്ടങ്ങളുടെ നീക്കം ബുധനാഴ്ച തുടങ്ങിയേക്കും.