News Kerala

കോവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പയിനിന്റെ ഭാഗമായി വരിക്കോലി മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സാണ് ഇത് നിര്‍മ്മിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഈ ഉപകരണം നിര്‍മിക്കുന്നതിനുള്ള പരിശീലനം എം.ഐ.ടി.എസ് ആവിഷ്‌കരിച്ചിട്ടുണ്ട്.