ബഫർസോൺ വിഷയത്തിൽ എം കെ മുനീർ ഏകദിന ഉപവാസത്തിൽ
ബഫർസോൺ വിഷയത്തിൽ എം കെ മുനീർ നടത്തുന്ന ഏകദിന ഉപവാസം തുടങ്ങി. പി കെ ഫിറോസ്, കെ എം ഷാജി എന്നിവരും ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്.