News Kerala

എംഎൽഎമാരുടെ ആസ്തി വികസനഫണ്ട് ഒരു കോടി രൂപയായി കുറച്ചു

തിരുവനന്തപുരം:എംഎൽഎമാരുടെ ആസ്തി വികസനഫണ്ട് ഒരു കോടി രൂപയായി കുറച്ചു. നാല് കോടി രൂപ കോവിഡ് പ്രതിരോധത്തിനായി ഈടാക്കുമെന്ന് മുഖ്യമന്ത്രി. തീരുമാനം പുനപരിശോധിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തളളി. നികുതി അടയ്‌ക്കാൻ സാവകാശം നൽകി സംസ്ഥാനത്ത് ആംനസ്റ്റി പദ്ധതി നവംബർ 30വരെ നീട്ടി. വാഹനനികുതി അടയ്‌ക്കാൻ ഓഗസ്റ്റ് 31 വരെ സമയം. 37,000 കോടി റവന്യു വർധനവ് ഉണ്ടാകുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ബാങ്കുകളിൽ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.