News Kerala

കിറ്റക്സില്‍ നിയമലംഘനങ്ങളെന്ന് എംഎൽഎമാർ‌; ആരോപണങ്ങൾ തള്ളി മാനേജ്മെന്‍റ്

കിറ്റക്സ് വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടി എറണാകുളം ജില്ലയിലെ എംഎൽഎമാരും കിറ്റെക്സ് മാനേജ്മെന്റും. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയെന്ന് എംഎൽഎമാരായ പിടി തോമസും എൽദോസ് കുന്നപ്പള്ളിയും ശ്രീനിജനും വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.