News Kerala

മാസ്ക് വയ്ക്കാതെ സഭയിൽ സംസാരിച്ച എം.എൽ.എമാർക്ക് സ്പീക്കറുടെ ഉപദേശം

മാസ്ക് വയ്ക്കാതെ സഭയിൽ സംസാരിച്ച എം.എൽ.എമാർക്ക് സ്പീക്കറുടെ ഉപദേശം. പൊതുജനത്തിന് മാതൃകയാകേണ്ടവർ പ്രോട്ടോകോൾ ലംഘിക്കരുതെന്ന് സ്പീക്കർ പറഞ്ഞു. നിരവധി എം.എൽ.എമാരാണ് മാസ്ക് ശരിയായി ധരിക്കാതെ സഭാ സമ്മേളനത്തിൽ പങ്കെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.