News Kerala

തദ്ദേശതിരഞ്ഞെടുപ്പ്: മലയാലപ്പുഴയില്‍ നിന്ന് മത്സരിക്കാന്‍ മോഡിയും

പത്തനംതിട്ട: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുറച്ച് മോഡി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മോഡി ഇക്കുറി, ജനവിധി തേടുകയാണ്.