News Kerala

സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ് എം.എൽ.എമാരെ പരിഹസിച്ച് എം.എം. മണി

സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ് എം.എൽ.എമാരെ പരിഹസിച്ച് എം.എം. മണി. നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കർണാടകയിലേക്ക് പോയ ആളാണെന്ന് എം.എം മണി.

Watch Mathrubhumi News on YouTube and subscribe regular updates.