News Kerala

സിഎജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കണമെന്ന് എംഎം മണി

കോഴിക്കോട്: സി എ ജിക്കെതിരെ മന്ത്രി എം എം മണി. സി എ ജിയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് എം എം മണി. സി എ ജിയുടെ പാരമ്പര്യം അത്തരത്തിലാണ്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരേണ്ടതുണ്ടെന്നും എം എം മണി പറഞ്ഞു.