News Kerala

കോവിഡ് നെഗറ്റീവായി തുടര്‍ ചികിത്സയില്‍ ഇരുന്ന മാഹി സ്വദേശി മരിച്ചു

കണ്ണൂര്‍: കോവിഡ് നെഗറ്റീവായി തുടര്‍ ചികിത്സയില്‍ ഇരുന്നയാ മരിച്ചു. മാഹി സ്വദേശി ഭാസ്‌കരന്‍ (70) ആണ് മരിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.