News Kerala

സ്വന്തമായി ഒരു വള്ളമെന്ന രാജപ്പന്‍ ചേട്ടന്റെ മോഹം സഫലമാകുന്നു; മാതൃഭൂമി ന്യൂസ് ഇംപാക്ട്

കോട്ടയം: സ്വന്തമായി ഒരു വള്ളമെന്ന രാജപ്പന്‍ ചേട്ടന്റെ മോഹം സഫലമാകുന്നു. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷനാണ് രാജപ്പന്‍ ചേട്ടന് വള്ളം വാങ്ങി നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിലൂടെയാണ് പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഉപജീവനം കൂടി നടത്തുന്ന രാജപ്പന്‍ ചേട്ടന്റെ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മാതൃഭൂമി ന്യൂസ് ഇംപാക്ട്. രാജപ്പന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ - Rajappan.N.S Account No: 17760100068162, IFSC code: FDRL0001776, Fedaral Bank Kumarakom.