News Kerala

ബെവ്ക്യു ആപ്പിന്റെ പ്രവര്‍ത്തനം തോന്നുംപടി

ആലപ്പുഴ: കോവിഡ് കാലത്തെ മദ്യ വിതരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ബെവ്ക്യു ആപ്പിന്റെ പ്രവര്‍ത്തനം തോന്നുംപടി. നാല് ദിവസത്തെ ഇടവേളകളില്‍ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂവെന്ന നിയന്ത്രണം ഇപ്പോള്‍ ഇല്ലെന്നാണ് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്.