News Kerala

സൗജന്യ ഓണകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് സപ്ലൈകോ വില കൂട്ടിയിടുന്നതിന് തെളിവുകള്‍

തിരുവനന്തപുരം: സൗജന്യ ഓണകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് സപ്ലൈകോ വില കൂട്ടിയിടുന്നതിന് തെളിവുകള്‍. കിറ്റിലെ ശര്‍ക്കര വാങ്ങിയത് കിലോ 57 രൂപയ്ക്കും ചില്ലറ വിലയിടുന്നത് 83 രൂപ വരെയാണെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. ഇതോടെ 500 രൂപയുടെ ഓണകിറ്റാണ് നല്‍കുന്നതെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്.