News Kerala

മോഡലുകളുടെ മരണം; ഡി.വി.ആർ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങി

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ഡി.വി.ആർ വലയിൽ കുടുങ്ങി. പോലീസ് തിരയുന്ന ഡി.വി.ആർ മത്സ്യതൊഴിലാളിക്കാണ് ലഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.