News Kerala

​ഗുജറാത്തിൽ റാലിയുമായി മോദിയും യോ​ഗിയും

​ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലി നടത്താൻ നരേന്ദ്ര മോദിയും യോ​ഗി ആദിത്യനാഥും. കോൺ​ഗ്രസിന് വേണ്ടി രാഹുൽ ​ഗാന്ധിയും പ്രചാരണത്തിന് ഇറങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.