News Kerala

മൊഫിയയുടെ മരണം; കോണ്‍ഗ്രസിന്റെ പോലീസ് സ്‌റ്റേഷന്‍ ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്

ആലുവ എടയപ്പുറത്ത് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പോലീസ് സ്‌റ്റേഷന്‍ ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്. ബെന്നി ബഹനാന്‍ എം പി, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയിലും ഉപരോധം തുടര്‍ന്നു.

Watch Mathrubhumi News on YouTube and subscribe regular updates.