News Kerala

മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് മൊഫിയയുടെ ബന്ധു

മൊഫിയയുടെ ആത്മഹത്യ സംബന്ധിച്ച കേസിൽ മുഖ്യമന്ത്രി ഇടപെടുമെന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മൊഫിയയുടെ ബന്ധുവായ സലാം കബീർ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.