News Kerala

മൊഫിയയുടെ ആത്മഹത്യ; ഭർത്താവ് ഉൾപ്പെടെ മൂന്ന് പ്രതികളും റിമാൻഡിൽ

മൊഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലിനെയും മാതാപിതാക്കളെയും ജയിലിലേക്ക് മാറ്റി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ അ‍ഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.