News Kerala

മൊഫിയയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

നിയമവിദ്യാർഥി തൂങ്ങി മരിച്ച സംഭവത്തിൽ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം രണ്ടാം ദിവസവും തുടരുന്നു. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലും ഉപരോധം തുടർന്നു.

Watch Mathrubhumi News on YouTube and subscribe regular updates.