News Kerala

മൊഫിയയുടെ അത്മഹത്യ; ഭർത്താവും ഭർതൃ മാതാപിതാക്കളും അറസ്റ്റിൽ

സസ്പെൻഷൻ ഇല്ലെങ്കിലും ആരോപണ വിധേയനായ സി.ഐ സുധീറിനെ ആലുവയിൽ നിന്നും സ്ഥലം മാറ്റിയശേഷം തന്‍റെ മുന്നിൽ നേരിട്ട് ഹാജരാകാൻ ഡി.ജി.പി നിർദേശം നൽകി. നടപടി അംഗീകരിക്കില്ലെന്നും, രാഷ്ട്രീയ ബന്ധം ഉള്ളതിനാലാകാം സിഐക്കെതിരെ കാര്യമായ നടപടി ഉണ്ടാകാതിരുന്നതെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.