News Kerala

ആലുവയിലെ യുവതിയുടെ ആത്മഹത്യയിൽ സർക്കാരിനെതിരെ എഐവൈഎഫ്

കുറ്റക്കാരനായ സിഐ സുധീറിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.