News Kerala

മോഫിയയുടെ ആത്മഹത്യ; ആലുവ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

മോഫിയയുടെ ആത്മഹത്യ സിഐയെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ ആലുവ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം.

Watch Mathrubhumi News on YouTube and subscribe regular updates.