News Kerala

മൊഫിയയുടെ സഹപാഠികൾ എസ്പിക്ക് പരാതി നൽകി; പരാതി നൽകിയത് പ്രതിഷേധത്തിന് ശേഷം

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൊഫിയയുടെ സഹപാഠികൾ എസ്പിക്ക് പരാതി നൽകി. എടത്തല പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് വിദ്യാർഥികൾ ആലുവ എസ്പി ഓഫീസിലേക്കെത്തി പരാതി നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.