News Kerala

മോഫിയയുടെ ആത്മഹത്യ; ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ആലുവ എടയപ്പുറത്ത് നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.