News Kerala

സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; മൊഫിയ നേരിട്ടത് കൊടിയ പീഡനം

മൊഫിയയുടെ ആത്മഹത്യയിൽ റിമാൻഡ് റിപ്പോർട്ട് മാതൃഭൂമിന്യൂസിന്. ഭർതൃവീട്ടിൽ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയെന്നും റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.