News Kerala

പോലീസ് കരുണ കാണിച്ചിരുന്നുവെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മൊഫിയയുടെ അമ്മ

പോലീസ് കരുണ കാണിച്ചിരുന്നുവെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മൊഫിയയുടെ അമ്മ. സമരം ചെയ്യുന്ന നേതാക്കളെ കാണാൻ മൊഫിയയുടെ അമ്മ പോലീസ് സ്റ്റേഷനിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.