News Kerala

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. നാല്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ലാല്‍ എന്ന പ്രതിഭ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ ഓരോന്നും മലയാളിയുടെ ഹൃദയത്തിലുണ്ട്. നടനവിസ്മയത്തിന് മാതൃഭൂമി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.