News Kerala

മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവുമായി മാതൃഭൂമി ഡോട്ട് കോം

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ക്വിസ് മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. എന്നാല്‍ എന്നോട് പറ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഔദ്യോഗിക ലോഞ്ച് കൊച്ചിയില്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.