News Kerala

ലോക്ക് ദി റെയിന്‍ ഡൗണ്‍ ചലഞ്ചുമായി മൊകേരി സ്‌കൂള്‍

കണ്ണൂര്‍: ലോക്ക്് ഡൗണിനു പിന്നാലെ ലോക്ക് ദ റെയിന്‍ ഡൗണ്‍ ചലഞ്ചുമായി കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 1056 കുഴികള്‍ നിര്‍മ്മിച്ച് മഴയെ പിടിച്ചു കെട്ടി മണ്ണിലേക്ക് ഇറക്കാനാണ് പുതിയ ചലഞ്ച്.