News Kerala

വയനാട്ടിലെ മണിക്കുന്നുമല ക്ഷേത്രത്തിന്റെ പേരില്‍ പണപ്പിരിവും വ്യാജ പ്രചാരണവും നടക്കുന്നതായി പരാതി

വടകര കേന്ദ്രീകരിച്ചുള്ള ബ്രഹ്മജ്യോതി ട്രസ്റ്റിന്റെ പേരിലാണ് പണപ്പിരിവ്. ഇതുസംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡും ആചാര സംരക്ഷണ സമിതിയും കളക്ടര്‍ക്ക് പരാതി നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.