News Kerala

മോൻസൺ കേസിൽ വിദേശത്തുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും

മോൻസൺ കേസിൽ വിദേശത്തുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും. മോൻസൺ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അനിത പുല്ലയിൽ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.