News Kerala

മോൻസണുമായി കലൂരിൽ നടത്തിയ തെളിവെടുപ്പിൽ ശിൽപ്പം കണ്ടെടുത്തു

മുട്ടത്തുറ സ്വദേശി ‌സുരേഷിന്റെ പരാതിയിലാണ് ശിൽപ്പം കണ്ടെടുത്തത്. സിംഹത്തിന്റെ തലയുടെ രൂപമുള്ള ശിൽപ്പമാണ് കണ്ടെടുത്തത്. നേരത്തെ സുരേഷ് കൈമാറിയ മറ്റ് ശിൽപ്പങ്ങൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.